ലിനക്സ് സഹായം


   മലയാളം ടൈപ്പിംഗ് സഹായി



I T @ School Gnu/Linux ഇന്‍സ്റ്റലേഷന്‍ ഘട്ടങ്ങള്‍

First boot device cd ആക്കി മാറ്റി ശേ,ഷം IT @ School Cd ഇട്ട് പ്രവര്‍ത്തിപ്പിക്കുക . അപ്പോള്‍ താഴെ കാണുന്ന ബൂട്ട് സ്ക്രീന്‍ ദൃശ്യമാകും Enter key അമര്‍ത്തുക











2 ഭാഷ തെരെഞ്ഞെടുക്കുക
ഇവിടെ ഇംഗ്ലീഷ് തെരെഞ്ഞെടുക്കുക Enter key അമര്‍ത്തുക













3രാജ്യം ഇന്ത്യ തെരെഞ്ഞെടുക്കുക Enter key അമര്‍ത്തുക










4 Keyboard layout American English തെരെഞ്ഞെടുക്കുക Enter key അമര്‍ത്തുക











5 Host name Debian തെരെഞ്ഞെടുക്കുക Enter key അമര്‍ത്തുക











6ഹാര്‍ഡ് ഡിസ്ക് വിഭജനം


നിലവിലുള്ള freespace select ചെയ്ത് Enter key അമര്‍ത്തുക
തുടര്‍ന്നു വരുന്ന ജാലകത്തില്‍ നിന്നു manual തെരെഞ്ഞെടുക്കുക

















ഇവിടെ Automatically partition the free space എന്ന option തെരെഞ്ഞെടുക്കുക








അടുത്ത ഘട്ടത്തില്‍‍ All files in one partiion / Seperate home partition ഇവയിലേതെങ്കിലുമൊന്ന്
തെരെഞ്ഞെടുക്കുക







ഇത്രയും പൂര്‍ത്തിയായി എന്നു ഉറപ്പുവരുത്തിയതിനു ശേഷം

write changes to the disk എന്ന option-ല്‍ Yes തെരെഞ്ഞെടുക്കുക

root password, confirmation, username password , confirmation window കള്‍ പ്രത്യക്ഷപ്പെടും ഉചിതമായവ നല്‍കുക

ഈ ഘട്ടത്തിലാണ് IT @SCHOOL GNU /LINUX BASE SYSTEM INSTALL ചെയ്യാനാരംഭിക്കുന്നത്. ഇതിനുശേഷമാണ് പാക്കേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്.
അതിനു ശേഷം install grub boot loader to the Master Boot Record എന്ന ചോദ്യത്തിന് Yes
തെരെഞ്ഞെടുത്ത് Enter key അമര്‍ത്തുക‌
സി ഡി പുറത്തുവരുന്ന സന്ദര്‍ഭത്തില്‍ സി ഡി മാറ്റി reboot ചെയ്യുക.

NOTE: ഇവിടെ നമുക്ക് root ആയി login ചെയ്യാനാവില്ല. ഇതിനായി Actions ല്‍ configure login manager select ചെയ്ത് O K ക്ലിക്ക് ചെയ്യുക. അപ്പോള്‍ root password നല്കി login ചെയ്യുക. ഇപ്പോള്‍ വരുന്ന configure login manager ജാലകത്തില്‍ security option select ചെയ്ത് allow login as root എന്ന checkbox ടിക്കു ചെയ്യുക. ഇപ്പോള്‍ root ആയോ user ആയോ login ചെയ്ത് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.